Monday, May 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി :...

പക്ഷിപ്പനി : താറാവ്,കോഴി എന്നിവയുടെ മുട്ട,ഇറച്ചി വില്പനയ്ക്ക് നിയന്ത്രണം

ആലപ്പുഴ: മൂന്നിടങ്ങളിൽ  പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ
പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന കൈനകരി, നെടുമുടി, ചമ്പക്കുളം,തലവടി, അമ്പലപ്പുഴതെക്ക്, തകഴി,ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്,കാവാലം,പുറക്കാട്,
അമ്പലപ്പുഴ വടക്ക്, നീലംപേരൂർ, പുന്നപ്രതെക്ക്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാർ, കാർത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്,  എടത്വ,  പുന്നപ്ര വടക്ക്,  ആലപ്പുഴ നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും മേയ് 8 വരെ  വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിലെ പാടശേഖരങ്ങൾക്ക് പമ്പിംഗ് സബ്സിഡിയായി 16.24 കോടി രൂപ അനുവദിച്ചു: മന്ത്രി പി.പ്രസാദ്

ആലപ്പുഴ: ആലപ്പുഴയിലെ പാടശേഖരങ്ങൾക്കുള്ള പമ്പിംഗ് സബ്സിഡി വിതരണത്തിനായി 16.24 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ വിതരണത്തിനായി അനുവദിച്ച 28 കോടി രൂപയിൽ ആലപ്പുഴയുടെ വിഹിതമാണിത്. 2023 വർഷം...

Kerala Lottery Results : 07-07-2024 Akshaya AK-659

1st Prize Rs.7,000,000/- AJ 456729 (CHITTUR) Consolation Prize Rs.8,000/- AA 456729 AB 456729 AC 456729 AD 456729 AE 456729 AF 456729 AG 456729 AH 456729 AK 456729...
- Advertisment -

Most Popular

- Advertisement -