Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsKottayamരമേശ് ചെന്നിത്തലയുടെ...

രമേശ് ചെന്നിത്തലയുടെ മാതാവിന്റെ നിര്യാണത്തിൽ മലങ്കരസഭ അനുശോചിച്ചു

കോട്ടയം: മുൻ പ്രതിപക്ഷനേതാവും ഹരിപ്പാട് എം എൽ എയുമായ  രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മയുടെ നിര്യാണത്തിൽ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അനുശോചനം രേഖപ്പെടുത്തി. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവരും പരിശുദ്ധ കാതോലിക്കാ ബാവായ്ക്കൊപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഭിമുഖം 21 ന്

പത്തനംതിട്ട : അടൂര്‍ പോളിടെക്നിക് കോളജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടക്ചര്‍ (ഒരു ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (രണ്ട് ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് (ഒരു ഒഴിവ്) എന്നീ...

ദക്ഷിണ കൊറിയൻ പ്രസിഡന്റ് അറസ്റ്റിൽ

സോൾ : ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം രാജ്യത്തു പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ് . പ്രസിഡന്റിനെ കസ്റ്റഡിയിലെടുക്കാനും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും...
- Advertisment -

Most Popular

- Advertisement -