Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiദേവസ്വം ബോർഡിൽ...

ദേവസ്വം ബോർഡിൽ സമഗ്ര ഓഡിറ്റിങ് നടത്തണം ഹൈക്കോടതി

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ സമഗ്ര ഓഡിറ്റിങ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് അതുവരെയുള്ള മുഴുവൻ ദേവസ്വം സ്ഥാപനങ്ങളിലേയും ഓഡിറ്റിങ് പൂർത്തിയാക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

2002 വരെയുള്ള ഓഡിറ്റിങ് റിപ്പോർട്ടുകളേ ഉള്ളുവെന്ന് ഇന്ന് കോടതിയിൽ ഹർജി പരിഗണിക്കവേ തിരുവിതാംകൂർ ദേവസ്വംബോർഡ് അധികൃതർക്കു വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തുടർന്നാണ് കോടതിയുടെ ഉത്തരവ് വന്നത്. എത്രയും വേഗം ഒഡിറ്റിങ് നടപ്പാക്കാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ വിനിയോഗിക്കണം. അതിനായി ഒരു മാസത്തിനകം ടെക്‌നിക്കൽ ഉപദേശങ്ങൾക്കായി ഒരു സമിതി രൂപീകരിക്കണമെന്നും കോടതി നിർദ്ദേച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയയുടെ വിളയാട്ടം

തിരുവല്ല : പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയയുടെ വിളയാട്ടമെന്ന് പരാതി ഉയരുന്നു. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന കൗമാരക്കാർ  ഉൾപ്പെടെയുള്ള സംഘം കൂട്ടത്തോടെ സ്കൂൾ മതിൽക്കെട്ടിന് ഉള്ളിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി റഷ്യയിലേക്ക് 

ന്യൂഡൽഹി : പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ കസാനയിലേക്ക് പുറപ്പെട്ടു.രണ്ടു ദിവസത്തെ സന്ദർശന വേളയിൽ ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.ഈ...
- Advertisment -

Most Popular

- Advertisement -