Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഎം ജി...

എം ജി എം കുടുംബ സംഗമം

തിരുവല്ല: സ്ഥാപക പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ സ്മരണയിൽ എം ജി എം ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന  കുടുംബ സംഗമം സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ ബർന്നബാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കോർഡിനേറ്റർ ഫാ സി വി ഉമ്മൻ അധ്യക്ഷത വഹിച്ചു.

മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ എം മാത്യു തിരുവല്ല, പ്രിൻസിപ്പൽ പി കെ തോമസ്, ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോജി പി തോമസ്, മത്തായി ടി വർഗീസ്, പി ടി എ പ്രസിഡന്റ് ജോബി പി തോമസ്, പൂർവ വിദ്യാർത്ഥി പ്രതിനിധി സൈമൺ ജേക്കബ്, ബിനു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

പ്രസംഗം ക്വിസ് മത്സരങ്ങളിൽ വിജയിച്ചവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന്  ശക്തമായ നടപടികൾ തുടരും:  ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കുതിരായ അതിക്രമങ്ങൾ തടയുന്നത് ഉൾപ്പെടെ ശക്തമായ പോലീസ് നടപടികൾ ജില്ലയിൽ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസ്. ജില്ലയുടെ പുതിയ പോലീസ് മേധാവിയായി...

Kerala Lotteries Results : 31-01-2025 Nirmal NR-417

1st Prize Rs.7,000,000/- NR 318374 (CHITTUR) Consolation Prize Rs.8,000/- NN 318374 NO 318374 NP 318374 NS 318374 NT 318374 NU 318374 NV 318374 NW 318374 NX 318374...
- Advertisment -

Most Popular

- Advertisement -