Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamഅങ്കമാലിയിൽ ആറ്...

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് കൊല്ലപ്പെട്ട നിലയിൽ

എറണാകുളം : അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് കൊല്ലപ്പെട്ട നിലയിൽ.കുഞ്ഞിന്റെ അമ്മൂമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അങ്കമാലി കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം .

കുഞ്ഞിനെ അമ്മൂമ്മ റോസിയുടെ അരികിൽ കിടത്തി റൂത്ത് അടുക്കളയിൽ ജോലിചെയ്യുകയായിരുന്നു .തിരിച്ചു വന്നപ്പോഴാണ് കുഞ്ഞിനെ കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.അമ്മൂമ്മയുടെ ശരീരത്തിലും മുറിവുകളുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം: 2 പൊലീസുകാർക്ക് സസ്പെൻഷൻ

ആലപ്പുഴ : ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരു ഡ്രൈവറും സി.പി.ഒയുമാണ് സസ്പെൻഷനിലായിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ ഡെപ്യൂട്ടികളായി താത്കാലികമായി വന്ന ഉദ്യോ​ഗസ്ഥരാണ് ഇവർ....

‘സായം ജ്വാല’ : നെടുമ്പ്രം ആയുർവേദ ഡിസ്‌പെൻസറിയിൽ വയോജന ക്ലബിന് തുടക്കം

തിരുവല്ല : വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും സാമൂഹിക പങ്കാളിത്തത്തിനും കൂടുതൽ പ്രാധാന്യം നൽകി നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടുമ്പ്രം ആയുർവേദ ഡിസ്‌പെൻസറിയിൽ 'സായം ജ്വാല' വയോജന ക്ലബിന് തുടക്കമായി. ഗ്രാമപഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -