Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsനവീകരിച്ച വനിതാ...

നവീകരിച്ച വനിതാ പരിശീലന കേന്ദ്രത്തിന്റെയും അംഗൻവാടിയുടെയും ഉദ്ഘാടനം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത്  എസ് സി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വനിതാ പരിശീലന കേന്ദ്രത്തിന്റെയും, അംഗൻവാടിയുടെയും ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രു എസ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, എസ് സനൽ കുമാരി, ബേബി, ജെസ്സി, സുഷമ്മാ, മനോഹരൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 11-06-2025 Dhanalekshmi DL-5

1st Prize Rs.1,00,00,000/- DC 182932 (KOTTAYAM) Consolation Prize Rs.5,000/- DA 182932 DB 182932 DD 182932 DE 182932 DF 182932 DG 182932 DH 182932 DJ 182932 DK 182932...

പരിശുദ്ധ ​ഗീവർ​ഗീസ് ദ്വിതീയൻ ബാവാ സഭാ സമാധാനത്തിന്റെ പ്രത്യാശാ ​ഗോപുരം: കാതോലിക്കാ ബാവാ

കോട്ടയം: പരിശുദ്ധ ​ഗീവർ​ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉൾപ്പെടെയുള്ള പൂർവപിതാക്കൻമാർ മാർത്തോമ്മൻ ശ്ലൈഹിക പാരമ്പര്യത്തിന്റെ കാവൽക്കാരെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സ്വാതന്ത്ര്യത്തിന്റെയും, സ്വത്വത്തിന്റെയും ഉറപ്പുള്ള പാറകളെന്ന്...
- Advertisment -

Most Popular

- Advertisement -