Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ പുത്തൂർ...

തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായുടെ ആക്രമണത്തിൽ പത്തുമാനുകൾ ചത്തു

തൃശ്ശൂർ : പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായുടെ ആക്രമണത്തിൽ പത്തുമാനുകൾ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിശോധനയ്ക്കായി ഡോ. അരുണ്‍ സക്കറിയുടെ  നേതൃത്വത്തിലുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.

കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനായിരുന്നു രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായ സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തത്.336 ഏക്കറിൽ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂലൈ മാസത്തെ പരിപാടിയിൽ എം.ആർ. വിഷ്ണുപ്രസാദ് എഴുതി തീരാത്ത കവിത എന്ന വിഷയം അവതരിപ്പിച്ചു. പ്രൊഫ.എ. ടി. ളാത്തറ അധ്യക്ഷനായ ചടങ്ങിൽ ജോസ് ഫിലിപ് ഡോ....

വിജിലൻസിൻ്റെ മിന്നൽ പരിശോധന : ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ

ആലപ്പുഴ : ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ബാറുകളിൽ നിന്നു മാസപ്പടി നൽകുന്ന അനധികൃത പ്രവണത...
- Advertisment -

Most Popular

- Advertisement -