Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഡ്രൈവിങ് ലൈസന്‍സ്...

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം : ഡ്രൈവിങ് സ്‌കൂളുകൾ നാളെ മുതൽ സമരത്തിലേക്ക്‌

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്കൂളുകള്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചു .പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യം.

കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കാൻ തീരുമാനിച്ചത്. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആദ്യഘട്ടത്തിൽ ഇളവുകള്‍ നിർദേശിച്ചിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതിയ കെട്ടിടം യാഥാർത്ഥ്യമായി ; പുതു ചിരിയുടെ തിളക്കത്തിലേക്ക് ഗവ.ഡെന്റല്‍ കോളേജ്

ആലപ്പുഴ : ഒരു പതിറ്റാണ്ട് കാലത്തെ വാടക കെട്ടിട മേൽവിലാസത്തിന് അവസാനം കുറിച്ച്  ഗവ.  ഡെന്റൽ കോളേജ് സ്വന്തം കെട്ടിടത്തിലേക്ക്. 3.85 കോടി രൂപ ചെലവില്‍ മൂന്നുനിലകളിലായി നിര്‍മിച്ച കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍...

എസ് എൻ ഡി പി വനിതാ സംഘം മേഖലാ കൺവൻഷൻ

തിരുവല്ല : ഗുരുദേവ ദർശനങ്ങളുടെ പ്രചാരകരാകാൻ വനിതാസംഘം പ്രവർത്തകർക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി.യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം സി.കേശവൻ മേഖലാ കൺവെൻഷൻ പെരിങ്ങര ഗുരുവാണീശ്വരം...
- Advertisment -

Most Popular

- Advertisement -