Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsNationalബീഹാറിൽ കേവല...

ബീഹാറിൽ കേവല ഭൂരിപക്ഷം മറികടന്ന് എൻഡിഎ ലീഡ് ചെയ്യുന്നു

പാറ്റ്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു .ആദ്യ റൗണ്ട് പിന്നിടുമ്പോൾ എൻഡിഎ ലീഡ് കേവല ഭൂരിപക്ഷമായ 122 കടന്നു. 72 സീറ്റുകളിൽ ഇന്ത്യ സഖ്യവും പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വൊട്ടെണ്ണലും ഇന്ന് നടക്കുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർക്കിടകവാവ് ബലിതർപ്പണം : ഹരിതചട്ടം കർശനമായി പാലിക്കണം

ആലപ്പുഴ: കർക്കിടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഹരിതചട്ടം പൂർണമായി പാലിക്കണമെന്ന് ജില്ലാ ശുചിത്വ മിഷൻ കോഓഡിനേറ്റർ ഷിൻസ് ഡി. അറിയിച്ചു. ചടങ്ങുകൾ സംഘടിപ്പിക്കുന്നവർ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും...

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി വിജയിച്ചുവരുന്നവർക്ക് നാടിന്റെ നൻമക്കായി പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം മുട്ടമ്പലം ​ഗവ.യു.പി സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം...
- Advertisment -

Most Popular

- Advertisement -