Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഡിറ്റ് വാ...

ഡിറ്റ് വാ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ 50 മരണം

കൊളമ്പോ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ കനത്ത നാശം വിതച്ചു. 50 പേർ മരിച്ചുവെന്നും 25 പേരെ കാണാതായിയെന്നുമാണ് റിപ്പോർട്ട് .രാജ്യത്ത് 48 മണിക്കൂറായി ശക്തമായ മഴയാണ് പെയ്യുന്നത് .എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നു.എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി തീരങ്ങളിൽ അതീവ ജാ​ഗ്രത നിർദേശം നൽകി.തമിഴ്നാട്ടിൽ 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളുമായി ആശയവിനിമയം നടത്തുന്നവരാകണം മാതാപിതാക്കള്‍ : സജി ചെറിയാന്‍

എടത്വ : മാതാപിതാക്കള്‍ കുട്ടികളുമായി ആശയവിനിമയം നടത്തുന്നവരാകണമെന്ന് ഫിഷറീസ്  മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി പ്രത്യാശഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കുട്ടികളില്‍...

Kerala Lottery result : 21/04/2024 Akshaya AK 648

1st Prize Rs.7,000,000/- AX 897550 (PAYYNNUR) Consolation Prize Rs.8,000/- AN 897550 AO 897550 AP 897550 AR 897550 AS 897550 AT 897550 AU 897550 AV 897550 AW 897550...
- Advertisment -

Most Popular

- Advertisement -