Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകാനത്തില്‍ ജമീല...

കാനത്തില്‍ ജമീല എംഎല്‍എയുടെ കബറടക്കം ഇന്ന്

കോഴിക്കോട് : ശനിയാഴ്ച അന്തരിച്ച കാനത്തിൽ ജമീല എംഎല്‍എയുടെ കബറടക്കം ഇന്ന് .വെെകിട്ട് അഞ്ചിന് അത്തോളി കുനിയിൽ കടവ് ജുമ മസ്ജിദ് കബർസ്ഥാനിലാണ് കബറടക്കം.രാവിലെ സ്വകാര്യാശുപത്രിയില്‍ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ച മൃതദേഹം പതിനൊന്നോടെ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിലാപയാത്രയായി കൊയിലാണ്ടിയിലേക്ക് പോകും. കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ച കഴിഞ്ഞ് തലക്കുളത്തൂരിലും പൊതുദർശനമുണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന മോഡിഫിക്കേഷൻ : അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

തിരുവനന്തപുരം : വാഹന മോഡിഫിക്കേഷനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിയമാവലികള്‍ ബാധകമാണെന്ന് ഗതാഗത മന്ത്രി സി പി ജോൺ. നിയമസഭയിൽ സജി ചെറിയാന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി . അമിതമായ...

സഹജീവിയെ സഹോദരൻ എന്ന് വിളിക്കുന്നത് ഏറ്റവും വലിയ ആത്മീയത : ഗവർണർ ഡോ സി വി ആനന്ദബോസ്

കോട്ടയം : മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേർന്ന് അവരെ സഹായിക്കുക എന്നതാണ് ക്രിസ്തുവും,ബുദ്ധനും പകർന്നു നൽകിയ ദർശനമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ്. സഹോദരൻ എന്ന ജീവകാരുണ്യപദ്ധതിയിലൂടെ മലങ്കര ഓർത്തഡോക്സ് സഭയും,പരിശുദ്ധ കാതോലിക്കാബാവായും...
- Advertisment -

Most Popular

- Advertisement -