Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramലീഗ് ഓഫീസ്...

ലീഗ് ഓഫീസ് ആക്രമണം ; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

മലപ്പുറം : പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ.ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അക്രമത്തിൽ ലീഗ് ഓഫീസിന്റെ ചില്ലുകളടക്കം തകർന്നു .സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് രാത്രി വൈകി റോഡ് ഉപരോധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള : എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷനും സിപിഎം നേതാവുമായ എ.പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശിലപ്പങ്ങളിലെ സ്വർണ്ണം കുറച്ച് കാണിച്ചു ചെമ്പെന്ന് രേഖപ്പെടുത്തിയതിലും,...

ക്ഷേമപെൻഷൻ : മസ്റ്ററിംഗ് ചെയ്യണം

തിരുവനന്തപുരം : 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിംഗ് നടത്തണം. അക്ഷയ...
- Advertisment -

Most Popular

- Advertisement -