Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : മുൻ ദേവസ്വം ബോർഡ് മെമ്പർ വിജയകുമാർ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് മെമ്പർ വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എൻ.വിജയകുമാർ. കെ.പി. ശങ്കർദാസ് ആയിരുന്നു മറ്റൊരംഗം. ഹെെക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയകുമാറിനോടും ശങ്കർദാസിനോടും എസ്ഐടി ആവശ്യപ്പെട്ടിരുന്നു .ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എസ്ഐടി ഓഫീസില്‍ എത്തിയ വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല തുകലശ്ശേരി കളത്തട്ട് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻറെ 78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു . സംസ്ഥാന പെൻഷനേഴ്സ് യൂണിയൻ കമ്മിറ്റിയംഗം ടി എൻ നാരായണ ഭട്ടതിരി ദേശീയ പതാക ഉയർത്തി യോഗം...

റെയില്‍വേ ഗേറ്റ് അടച്ചിടൽ ഏപ്രിൽ 19 വരെ നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികൾക്കായി  അടച്ചിട്ടിരുന്ന  ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) തുറക്കാനുള്ള സമയപരിധി ഏപ്രിൽ 19 വൈകുന്നേരം ആറ് മണി വരെ നീട്ടി. വാഹനങ്ങൾ ലെവല്‍ ക്രോസ്...
- Advertisment -

Most Popular

- Advertisement -