Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsനിർത്തിയിട്ട ബൈക്കിൽ...

നിർത്തിയിട്ട ബൈക്കിൽ ടിപ്പറിടിച്ച് രണ്ട് മരണം

തിരുവനന്തപുരം : തിരുവനന്തപുരം പ്രാവച്ചമ്പലത്ത് നിർത്തിയിട്ട ബൈക്കിൽ ടിപ്പറിടിച്ച് രണ്ട് പേർ മരിച്ചു .ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. അമിത വേ​ഗത്തിലെത്തിയ ടിപ്പർ പള്ളിച്ചൽ ഭാ​ഗത്തേക്ക് തിരിയാൻ നിർത്തിയ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യൻ സംഘർഷം: വിലക്കയറ്റത്തിൽ ക്ഷീര കർഷകർ പ്രതിസന്ധിയിൽ

പത്തനംതിട്ട: പശ്ചിമേഷ്യൻ യുദ്ധം കാരണമുണ്ടായ വിലക്കയറ്റത്തിൽ ക്ഷീര കർഷകരും വളർത്തു മൃഗങ്ങളെ പരിപാലിച്ച് സംരക്ഷിക്കുന്നവരും പ്രതിസന്ധിയിൽ. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ആശ്വാസ നടപടികൾ ഇല്ലാത്തതും തിരിച്ചടിയാകുന്നു. വളർത്തു മൃഗങ്ങളുടെ പരിപാലന ചെലവ് കുത്തനെ വർധിച്ചതാണ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍-ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 25 (വയലാര്‍ ഗേറ്റ്) ജനുവരി 18 വരെ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 24 (പുത്തന്‍ചന്ത...
- Advertisment -

Most Popular

- Advertisement -