Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsപുഷ്പോത്സവം 2026...

പുഷ്പോത്സവം 2026 പന്തൽ കാൽനാട്ട് കർമ്മം

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പുഷ്പോൽസവം പന്തലിന്റെ കാൽനാട്ട് കർമ്മം തഹൽസിദാർ ജോബിൻ ജോർജ് നിർവ്വഹിച്ചു. പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ സെക്രട്ടറി ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, ചെറിയാൻ പോളച്ചിറയ്ക്കൽ,ജോയി ജോർജ്, സെയിൻ ടി. വർഗീസ്, ജോബി പി.തോമസ്, ജിക്കു വട്ടശ്ശേരിൽ, ബാബു കല്ലുങ്കൽ അനിയൻകുഞ്ഞ് വർഗീസ്, പി.എം. അനിർ, ജോസ് പഴയിടം, സപ്രു ടി.തോമസ്, കെ.ജെ. അബ്ദുൾ ഖാദർ, വർഗീസ് മാത്യു, പ്രസാദ് കരിപ്പക്കുഴി, റെൻജി പുത്തൻപുരയിൽ,ബിജോ വട്ടശ്ശേരിൽ, എം.എം. പോത്തൻ, രാജു, എ.ജി. ജയദേവൻ, ജിജി ജോയി,  റജി കുരുവിള, ബിനോയ് ചാക്കോ, സാവിത്രി മനോഹരൻ, സാറാമ്മ ജോർജ്, ജയ കോശി, ഗ്രേസ് കോശി, ജയ ജോർജ്, ഷീല വർഗീസ്, സീനാ മജ്നു, സോജി ജിക്കു, സൂസൻ ജിജി, ലതാ ജോർജ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കോട്ടയം : മെയ് 25 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ഇടിമിന്നലോടും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ...

വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും: ഗവര്‍ണര്‍

കണ്ണൂര്‍: സര്‍വകലാശാല കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല കാമ്പസില്‍ പി.എം ഉഷ പദ്ധതി പ്രകാരം...
- Advertisment -

Most Popular

- Advertisement -