Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസം​സ്ഥാ​ന സ്കൂ​ൾ...

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം : കലാകിരീടം ചൂടി കണ്ണൂര്‍

തൃ​ശൂ​ർ : 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ണ്ണൂ​ർ ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 1018 പോ​യി​ന്‍റ് നേ​ടി​യാ​ണ്. ആ​തി​ഥേ​യ​രാ​യ തൃശൂർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 1013 പോ​യി​ന്‍റ് നേ​ടി കോ​ഴി​ക്കോ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചാണ് കണ്ണൂരിന്റെ കിരീടനേട്ടം. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോൾ, വാശിയേറിയ മത്സരത്തിനൊടുവിൽ തൃശൂർ റണ്ണറപ്പുകളായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃക്കൊടിത്താനം വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

കോട്ടയം : തൃക്കൊടിത്താനം ക്ഷേത്രത്തിനു സമീപം ജില്ലാ പഞ്ചായത്ത് പുതിയതായി നിർമിച്ച വിശ്രമകേന്ദ്രമായ 'പാഥേയം' സഹകരണം -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നാട്ടിനു സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ എ അധ്യക്ഷത...

തമിഴ്‌നാട്ടില്‍ ഇനി വിജയ് യുഗം :  സത്യപ്രതിജ്ഞ രാവിലെ 10ന്

ചെന്നൈ : തമിഴ്‌നാട്ടില്‍ ഇനി വിജയ് യുഗം.സത്യപ്രതിജ്ഞ  ഇന്ന് രാവിലെ 10ന് നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. കോണ്‍ഗ്രസ് പിന്തുണയിലുളള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍...
- Advertisment -

Most Popular

- Advertisement -