Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുഖ്യമന്ത്രിക്ക് അജ്ഞാത​ന്റെ...

മുഖ്യമന്ത്രിക്ക് അജ്ഞാത​ന്റെ വധഭീഷണി

ആലപ്പുഴ: ആലപ്പുഴ ജില്ല കോടതിയിൽ മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി അജ്ഞാത​ന്റെ ഫോൺകോൾ. ജില്ലാ ജഡ്ജിയുടെ പരാതിയിൽ കേസെടുത്ത്  പൊലീസ്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

കോടതിയിലെ ശിരസ്തദാർ ഓഫിസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് അജ്ഞാതൻ ഭീഷണി ഉയർത്തിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സു​ഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ

കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻ​ഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു. കലക്ടറുടെ അധ്യക്ഷതയിൽ...

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

ന്യൂഡൽഹി : ഇന്നു മുതൽ രാജ്യമാകെ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ബാങ്ക് യൂണിയൻ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആണ് താത്കാലികമായി സമരം മാറ്റിവെച്ചത്...
- Advertisment -

Most Popular

- Advertisement -