Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരള ശാസ്ത്ര...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം 25-ന്

കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം ജനുവരി 25-ന് രാവിലെ 9.30 മുതൽ കോട്ടയം പരിഷത്ത് ഭവനിൽ  ചേരുന്നു. പ്രമുഖ സാമൂഹ്യ പ്രവർത്തക അഡ്വ. മനിത മൈത്രി വാർഷികം ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡൻ്റ് ഡോ. ജിഷ മേരി മാത്യു അദ്ധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ സംസ്ഥാന നിർവാഹ സമിതി അംഗം ജോജി കൂട്ടുമ്മേൽ സംഘടനാ രേഖ അവതരിപ്പിക്കും. മേഖലാ സെക്രട്ടറി എസ് ഡി പ്രേംജി റിപ്പോർട്ടും ട്രഷറർ പി.എം അനിൽ കണക്കും അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ  തിരഞ്ഞെടുപ്പും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 17/04/2024 Fifty Fifty FF 92

1st Prize Rs.1,00,00,000/- FW239020 (KANNUR) Consolation Prize Rs.8,000/- FN 239020 FO 239020 FP 239020 FR 239020 FS 239020 FT 239020 FU 239020 FV 239020 FX 239020 FY...

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം കൊച്ചിയിൽ 17 മുതൽ

കൊച്ചി : കേരള പത്രപ്രവർത്തക യൂണിയൻ 60-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 17 മുതൽ 19 വരെ കൊച്ചിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺബാബുവും അറിയിച്ചു....
- Advertisment -

Most Popular

- Advertisement -