Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎല്ലാ മേഖലയിലും...

എല്ലാ മേഖലയിലും വികസനം കൈവരിച്ചു കൊണ്ട് രാജ്യം മുൻപോട്ട് കുതിക്കുകയാണ് : രാഷ്‌ട്രപതി

ന്യൂഡൽഹി : എല്ലാ മേഖലയിലും വികസനം കൈവരിച്ചു കൊണ്ട് രാജ്യം മുൻപോട്ട് കുതിക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു.കഴിഞ്ഞ 11 വർഷം രാജ്യം സാമ്പത്തികമായി വൻതോതിൽ മുന്നേറിയെന്നും കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ നേട്ടം രാജ്യത്തെ 95 കോടി ജനങ്ങൾക്കു ലഭിക്കുന്നുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു .പാർലമെന്റ് സമ്മേളനത്തിനു തുടക്കം കുറിച്ചു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു.

ഏപ്രിൽ 2 വരെ രണ്ടു ഘട്ടങ്ങളിലായാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നത്. 2026-27ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെ ആദ്യഘട്ടവും മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെ രണ്ടാം ഘട്ട സമ്മേളനവും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്‌ഥാനത്തെ എസ് ഡി പി ഐ ഓഫീസുകളിൽ ഇഡി റെയ്ഡ്

മലപ്പുറം : സംസ്ഥാനത്തെ എസ്.ഡി.പി.ഐ. ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.മലപ്പുറത്തെ ജില്ലാ കമ്മിറ്റി ഓഫീസിലും തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് .നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ്...

Kerala Lottery Results : 07-05-2025 Dhanalekshmi DL-1

1st Prize Rs.1,00,00,000/- (Common to all series) DA 819735 (KOTTAYAM) Consolation Prize Rs.5,000/- DB 819735 DC 819735 DD 819735 DE 819735 DF 819735 DG 819735 DH 819735 DJ...
- Advertisment -

Most Popular

- Advertisement -