Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂര്‍ –...

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് 15 മുതല്‍ 22 വരെ

കോഴഞ്ചേരി : അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതല്‍ 22 വരെ പമ്പാനദി മണല്‍പ്പുറത്ത് നടക്കും. ഉദ്ഘാടനം 15ന് ഉച്ച തിരിഞ്ഞ് 3.30ന് സ്വാമി ആനന്ദവനം ഭാരതി നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

19ന് വൈകിട്ട് 3.30ന് സാംസ്‌കാരിക സമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. 21ന് ഉച്ച കഴിഞ്ഞ് 3.30ന് നടക്കുന്ന വനിതാ സമ്മേളനം മന്ത്രി ആര്‍. ബിന്ദു  ഉദ്ഘാടനം  നിര്‍വഹിക്കും. 22ന് ഉച്ച കഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

കൊച്ചി : പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു.ചെങ്ങന്നൂർ ഇടനാട് തുണ്ടിയിൽ ജോമോൾ (25) ആണ് മരിച്ചത്.പെരുമ്പാവൂരിലാണ് സംഭവം. സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിയാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ്...

വയോധികയെ കൊന്നു കുഴിച്ചിട്ടെന്ന് സംശയം : മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ആലപ്പുഴ : കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം.ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്രയെ (73) ആണ്...
- Advertisment -

Most Popular

- Advertisement -