Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsപീച്ചി ഡാമിൽ...

പീച്ചി ഡാമിൽ കാണാതായ വിദ്യാർഥി മരിച്ചു

തൃശ്ശൂർ : പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം ഡാമിന്റെ റിസർവോയറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് യഹിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളജിലേ എംഎസ്‌സി ബോട്ടണി വിദ്യാർഥിയും എസ്എഫ്ഐ ഭാരവാഹിയുമാണ്. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു യഹിയ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ

തിരുവല്ല: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ബലാൽസംഗത്തിന് വിധേയയാക്കിയ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണിമല വെള്ളാവൂർ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയിൽ താഴെ വീട്ടിൽ  സുബിൻ എന്ന...

ശ്രീവല്ലഭ ക്ഷേത്രക്കുളം സംരക്ഷിക്കും ; ക്ഷേത്ര റോഡുകളുടെ പുനർനിർമാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കും: അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : മധ്യകേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം ജലവിഭവ വകുപ്പിന്റെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ അറിയിച്ചു. ക്ഷേത്രത്തിന്...
- Advertisment -

Most Popular

- Advertisement -