Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഎംബിബിഎസ് യൂണിറ്റ്...

എംബിബിഎസ് യൂണിറ്റ് കമ്മിറ്റി

തിരുവല്ല: കെഎസ്‌യു തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ എംബിബിഎസ് യൂണിറ്റ് കമ്മിറ്റിക്ക് തുടക്കം. നിയോജകമണ്ഡലം പ്രസിഡണ്ട് ടോണി ഇട്ടി അധ്യക്ഷത വഹിച്ച യോഗം തിരുവല്ല ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി  ബെന്നി സ്കറിയ ഉദ്ഘാടനം നിർവഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് ജോസ് ജോസഫിന് പതാക കൈമാറി, മറ്റ് അംഗങ്ങൾക്ക് മെമ്പർഷിപ്പ് സ്ലിപ് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് യൂണിറ്റ് കമ്മിറ്റി വിപുലപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അനീറ്റ അന്ന തോമസ്, കാൽവിൻ ജോൺ വിൻസെന്റ്, അൻസൻ എ, നവീൻ വർഗീസ്, അരുൺ ദേവ് സി, ആർദ്ര എസ് അനിൽ, അലീന സോണി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യന്‍ സംഘര്‍ഷം : 52,137 ഇന്ത്യക്കാര്‍ നാട്ടിലെത്തി

ന്യൂഡല്‍ഹി: സംഘര്‍ഷങ്ങളുടെ ഭാഗമായി പശ്ചിമേഷ്യയില്‍ നിന്നും 52,000-ത്തിലധികം ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രാലയം. ഗള്‍ഫ് മേഖലയില്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നതിന് പിന്നാലെ മാര്‍ച്ച് 1 മുതല്‍ 7 വരെയുള്ള കാലയളവിലാണ് ആളുകള്‍...

ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിനായി 37 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023-24 വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് മുഖേന 20 ജനകീയ...
- Advertisment -

Most Popular

- Advertisement -