Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsനിർഭയം;കൗമാരക്കാരായ കുട്ടികൾക്ക്...

നിർഭയം;കൗമാരക്കാരായ കുട്ടികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

നിരണം:പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഐസിഡിഎസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാർക്ക് വേണ്ടി നിർഭയം എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോളി ഈപ്പൻ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ബെനു ഐപ്പ് സ്വാഗതം പറഞ്ഞു.

ജനപ്രതിനിധികളായ റെന്നി തോമസ് തോമസ് പി വർഗ്ഗീസ്, ജോൺ വാലയിൽ , ജോളി ജോർജ്ജ്,റേച്ചൽ വർഗ്ഗീസ്, ബിന്ദു ജെ ഷാജി മാത്യു എന്നിവർ ആശoസകൾ അറിയിച്ചു. രമ്യ കെ പിള്ള, ശ്രേയ, അഞ്ചുതോമസ്, ഡാലിയ, വീണ വിജയൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോളാർ ബാറ്ററി മോഷണക്കേസ് : രണ്ടാം പ്രതിയെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടി

എടത്വ: സോളാർ ബാറ്ററി മോഷണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എടത്വ പോലീസ് അറസ്റ്റ് ചെയ്തു. കുറമ്പനാടം പാലാമറ്റം, പരിയാരത്ത് മലയേൽ വീട്ടിൽ ആകാശ് പി. എ. (21) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി മാർക്കറ്റ്...

കൊച്ചിയിൽ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ മരിച്ച നിലയിൽ

കൊച്ചി : വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ മരിച്ച നിലയിൽ . രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14),...
- Advertisment -

Most Popular

- Advertisement -