Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഒ. പനീർശെൽവം...

ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു

ചെന്നൈ : മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് ഡിഎംകെ അംഗത്വം സ്വീകരിച്ചത്.ഡിഎംകെ ആസ്ഥാനത്തെത്തിയ  പനീർശെൽവത്തെ സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.

മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ഒ. പനീർശെൽവം എടപ്പാടി കെ.പളനിസ്വാമിയുമായുള്ള തർക്കത്തെ തുടർന്ന് എഐഎഡിഎംകെയിൽനിന്ന് പുറത്താക്കപ്പെട്ടിരുന്നു .പാർട്ടിയിൽ തിരിച്ചെത്താൻ നടത്തിയ ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെയാണ് പനീർശെൽവം ഡിഎംകെയിൽ ചേർന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ: മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലെത്തിച്ചേർന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഞായറാഴ്ച ചേർന്ന എൻഡിഎ നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതായി  ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജെപി...

പിണറായി ഭരണം മുതലാളി ഭരണമായി – വി. ഡി. സതീശൻ

തിരുവനന്തപുരം: തൊഴിലാളികളെയും കർഷകരെയും പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അവഗണിച്ച പിണറായി സർക്കാരിന് ഇടതുപക്ഷ മുഖം നഷ്ടപ്പെട്ടെന്നും സർക്കാർ സമ്പന്നന്മാർക്കും മുതലാളിമാർക്കും വേണ്ടി കണ്ണടച്ച് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മിനിമം...
- Advertisment -

Most Popular

- Advertisement -