Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന് ശേഷം...

ഇറാന് ശേഷം ക്യൂബയെ ലക്ഷ്യമിട്ട് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനിലെ യുഎസ് സൈനിക നടപടികൾ അവസാനിച്ചാൽ അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് .ആദ്യം ഇറാനിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ശേഷം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ് . ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു . മുൻപും ക്യൂബയെ ‘സൗഹൃദപരമായി ഏറ്റെടുക്കുമെന്ന്’ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷെഫീഖ് വധശ്രമ കേസ് : പിതാവിന് 7 വര്‍ഷവും രണ്ടാനമ്മയ്ക്ക് 10 വര്‍ഷവും തടവ്

ഇടുക്കി : കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. ഷെരീഫ് 50,000 രൂപ പിഴ...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി.സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. തപാൽ വോട്ടുകളാണ്  ആദ്യമെണ്ണുന്നത് .തപാൽ വോട്ടുകളിൽ എൽഡി എഫിനാണ് മുൻതൂക്കമെന്നാണ് സൂചന .
- Advertisment -

Most Popular

- Advertisement -