Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിവിൽ സർവീസ്...

സിവിൽ സർവീസ് പരീക്ഷാ ഫലം : അനുജ് അഗ്നിഹോത്രിയ്ക്ക് ഒന്നാംറാങ്ക്, മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി

ന്യൂഡൽഹി : 2025 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു .അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ ശ്രുതി ആർ. 18-ാം റാങ്ക് കരസ്ഥമാക്കി .രാജേശ്വരി സുവേ രണ്ടാം റാങ്കും അകാൻഷ് ധുൽ മൂന്നാം റാങ്കും നേടി.ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു.ശ്രീജ (57), ബി. ഗോപിക (105), അജയ് രാജ് (109), വി.സി. ശ്രീലക്ഷ്മി (133) എന്നിവരാണ് മറ്റ് മലയാളികൾ. ആകെ 958 പേർ യോഗ്യത നേടി.കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം നഗരത്തിലെ നവരാത്രി മഹോത്സവത്തിൽ  എത്തുന്ന ഭക്തർക്ക്  യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തർക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും പൂജപ്പുര ക്ഷേത്രവും കേന്ദ്രങ്ങളാക്കിയാണ് ഈ ആഘോഷങ്ങൾ തിരുവനന്തപുരത്തത്ത് നടന്നു വരുന്നത്. രാജഭരണകാലം മുതൽക്കുതന്നെ...

ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ കർഷക ശ്രേഷ്ഠ പുരസ്ക്കാരം: ജോയി കണ്ണാട്ട് മണ്ണിലിന്

പത്തനംതിട്ട: റാന്നി താലൂക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോയി കണ്ണാട്ട് മണ്ണിലിന്  ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കർഷക ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ഫൗണ്ടേഷൻ ജനറൽ കൺവീനർ എം സി ജയകുമാർ,...
- Advertisment -

Most Popular

- Advertisement -