Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരുക്ക്

ആലപ്പുഴ : ആലപ്പുഴ എരമല്ലൂരിൽ കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് ഇരുപതോളം പേർക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ആണ് നിർത്തിയിട്ട ലോറിയിൽ ഇടിച്ചു കയറിയത് .കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റരെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ സന്ദർശനം : പത്തനംതിട്ടയിയിലെ പാർക്കിംഗ് ക്രമീകരണം

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് പത്തനംതിട്ടയിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി. അടൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അഴൂർ കല്ലറക്കടവ് ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം അഴൂർ ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്‌.       പന്തളം ഭാഗത്ത്...

ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കി

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിക്ഷേധം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. എറണാകുളം ക്ഷേത്ര ഉത്സവം ആരംഭിക്കുന്നത് ജനുവരി 23 നാണ്...
- Advertisment -

Most Popular

- Advertisement -