Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടി വീണാ...

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി : ഏറ്റുമാനൂരില്‍ മത്സരിക്കും

കൊച്ചി : നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കും. കിഴക്കമ്പലത്ത് വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വീണയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പഠന സമയത്ത് എസ്എഫ്‌ഐക്കാരി ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു. അഭിനയത്തിലേക്ക് വന്ന ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളില്‍ ഇടപെട്ടിരുന്നു. പാര്‍ട്ടി പിന്തുണ നല്‍കുമ്പോള്‍ ഇതുവരെ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതിനുള്ള നല്ല മാധ്യമമായായി ട്വന്റി 20യെ കാണുന്നുവെന്നും അവർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനാപുരം താലൂക്ക് യൂണിയനിൽ നിന്നും മന്ത്രി ഗണേശിനെ മാറ്റണമെന്ന ആവശ്യവുമായി ജി സുകുമാരൻ നായർക്ക് പരാതി

പത്തനംതിട്ട: പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തുടരുന്നതിനെതിരെ യൂണിയനിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത്. പത്മ കഫെ നിര്‍മ്മാണത്തിലെ അഴിമതി അടക്കം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാറിനെ...

സ്പെഷ്യല്‍ സ്കൂള്‍ കായികമേള പത്തനംതിട്ടയില്‍

പത്തനംതിട്ട : മണക്കാല ദീപ്തി സ്പെഷൽ സ്കൂള്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍  സെന്റര്‍ സംഘടിപ്പിക്കുന്ന ‍‍ഡോ. ടി. ജി.കോശി മെമ്മോറിയല്‍ എ സോണ്‍ സ്പെഷൽ സ്കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഈ മാസം 9 ന്...
- Advertisment -

Most Popular

- Advertisement -