Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiസോണിയ ഗാന്ധിയുടെ...

സോണിയ ഗാന്ധിയുടെ അനാരോഗ്യം : രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി : രാഹുൽ‍ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ എത്തേണ്ടിയിരുന്നത്.രാഹുലിന് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആകും കോഴിക്കോട്ടെ റാലിയിൽ പങ്കെടുക്കുക .ശ്വാസതടസ്സത്തെത്തുടർന്നാണ് സോണിയ ഗാന്ധിയെ ചൊവ്വാഴ്ച രാത്രി ഡൽഹി സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 24-04-2025 Karunya Plus KN-570

1st Prize Rs.8,000,000/- PG 240522 (THRISSUR) Consolation Prize Rs.8,000/- PA 240522 PB 240522 PC 240522 PD 240522 PE 240522 PF 240522 PH 240522 PJ 240522 PK 240522...

കുട്ടനാടിന് വിഷുക്കൈനീട്ടവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍

ആലപ്പുഴ: നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ കുട്ടനാടിന് വിഷുക്കൈനീട്ടമായി സൗജന്യ ശുദ്ധജലപദ്ധതി സമ്മാനിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിതീര്‍ത്ഥം പദ്ധതിയുടെ ഭാഗമായി, കുട്ടനാട്ടിലെ ശുദ്ധജല ക്ഷാമം നേരിടുന്ന, കണ്ടങ്കരി, മുരിക്കോല്‍മുട്ട്, നെടുമുടി...
- Advertisment -

Most Popular

- Advertisement -