Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാൾ മുൻ...

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി അറസ്റ്റിൽ

കഠ്മണ്ഡു : നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലി (74) അറസ്റ്റിൽ.പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നടപടി .മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റിലായിട്ടുണ്ട്

ആറുമാസം മുൻ‍പ് നടന്ന ജെൻ സീ പ്രക്ഷോഭത്തിലാണ് ശർമയുടെ സർക്കാർ നിലംപതിച്ചത് .പ്രക്ഷോഭത്തിനിടെ എഴുപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ബാലേന്ദ്ര ഷാ അധികാരമേറ്റയുടൻ പ്രക്ഷോഭകാലത്തെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു. പ്രതിഷേധങ്ങൾ തടയുന്നതിൽ ശർമ ഒലി പരാജയപ്പെട്ടതായി കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു .നിയമത്തിന് മുകളിൽ ആരുമില്ലെന്നും ഇത് ആരോടുമുള്ള പ്രതികാരമല്ലെന്നും ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ സുദൻ ഗുരുങ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം: നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം. ഘോഷയാത്രയിൽ ഉയർത്തിയ കാവിക്കൊടി അക്രമികൾ വലിച്ചുകീറി നശിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. രഘുനാഥ്ഗഞ്ചിലെ ഫുൽത്തല...

കെ ഐ ഇടിക്കുള മാപ്പിള അനുസ്മരണ സമ്മേളനം

തിരുവല്ല: ഓട്ടോ ടാക്സി തൊഴിലാളി യുണിയൻ സി ഐ ടി യു തിരുവല്ലാ ഏരിയാകമ്മറ്റിയുടെ അഭിമുഖ്യത്തിൽ 32-മത് കെ ഐ ഇടിക്കുളമാപ്പിള  അനുസ്മരണ സമ്മേളനം നടന്നു. ഓട്ടോ ടാക്സി ആൻ്റ്  ലൈറ്റ് മോട്ടോർ...
- Advertisment -

Most Popular

- Advertisement -