Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsആ‌ർട്ടെമിസ് രണ്ടാം...

ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ

ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ നടക്കും . ഇന്ത്യൻ സമയം പുലർച്ചെ 3.54ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ആര്‍ട്ടെമിസ് 2 ദൗത്യ സംഘാംഗങ്ങളെയും വഹിച്ചുകൊണ്ട് എസ്എൽഎസ് റോക്കറ്റ് കുതിച്ചുയരും .

നാസയുടെ റീഡ് വൈസ്മാൻ,വിക്ടർ ഗ്ലോവർ ,ക്രിസ്റ്റീന കോച്ച്,കാനഡയുടെ ജെറെമി ഹാൻസൺ എന്നിവരാണ് സംഘാംഗങ്ങൾ. ചന്ദ്രഭ്രമണപഥം ചുറ്റി ഇവർ ഏപ്രിൽ പത്തോടെ ഭൂമിയിൽതിരിച്ചെത്തും.2028 ൽ നടക്കുന്ന ആർട്ടിമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറങ്ങുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇൻഡിഗോ പ്രതിസന്ധി ; യാത്രക്കാർക്ക് സഹായമായി റെയിൽവേ

ന്യൂഡൽഹി : ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാർക്കായി സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ .രാജ്യത്തുടനീളം 37 പ്രീമിയം ട്രെയിനുകളിലായി 116 അധിക കോച്ചുകൾ റെയിൽവേ വിന്യസിച്ചു.അധിക കോച്ചുകളിൽ സ്ലീപ്പർ, എ.സി. ചെയർ...

കാനനപാതയിലൂടെയെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംയുക്ത പരിശോധന

ശബരിമല : സത്രം പുല്ലുമേട് കാനനപാത വഴി ശബരിമല സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ സന്നിധാനം മുതല്‍ പുല്ലുമേട് വരെയുള്ള പാതയില്‍ സംയുക്ത പരിശോധന നടത്തി. സന്നിധാനം സ്‌പെഷ്യല്‍...
- Advertisment -

Most Popular

- Advertisement -