Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiസുരേഷ് ഗോപിയുടെ...

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി : സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി . തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.സിപിഐ നേതാവ് എ.എസ്. ബിനോയിയാണ് സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത് .മത ചിഹ്നങ്ങളുപയോഗിച്ച് സുരേഷ് ഗോപിയും തിരഞ്ഞെടുപ്പ് ഏജന്റും വോട്ട് അഭ്യർഥന നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ തിരക്ക് : ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി : ശബരിമലയിൽ ഇന്നലെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി .മണ്ഡല, മകരവിളക്ക് തീർഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങൾ ആറു മാസം മുൻപെങ്കിലും തുടങ്ങേണ്ടതാണ് .ഏകോപനമില്ലാത്തതാണ് പ്രശ്നം .വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത്...

എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും വിൽപ്പനയ്‌ക്കെന്ന് പരസ്യം : സൈബർ സെൽ കേസെടുത്തു

തിരുവനന്തപുരം : ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്കെന്ന് സമൂഹമാധ്യമത്തിൽ പരസ്യം. പരസ്യം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി സൈബർ സെൽ കേസെടുത്തു . വിദേശത്ത് എംബിബിഎസ്...
- Advertisment -

Most Popular

- Advertisement -