Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiകാർ കിണറിലേക്ക്...

കാർ കിണറിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ ഒൻപതുപേർക്ക് ദാരുണാന്ത്യം

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറുകുട്ടികളടക്കം ഒരു കുടുംബത്തിലെ ഒൻപതുപേർ മരിച്ചു.വെള്ളിയാഴ്ച രാത്രി 11:30ന് ആണ് സംഭവം .ഇൻഡോറിൽ നിന്നുള്ള കുടുംബം ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു .യാത്രയ്ക്കിടെ കാർ നിയന്ത്രണംവിട്ട് റോഡരികിലെ വെള്ളംനിറഞ്ഞ കൂറ്റൻ കിണറിലേക്ക് മറിഞ്ഞെന്നാണ് നിഗമനം. മണിക്കൂറുകൾക്ക് ശേഷമാണ് ക്രെയിനുകൾ ഉപയോഗിച്ച് കാർ പുറത്തെടുക്കാനായത്. കാറിൽനിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളനാട് പത്തുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം : വെള്ളനാട് കുളക്കോട് പത്തുവയസ്സുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ദിൽഷിതയാണ് മരിച്ചത് .കുട്ടിയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പുറത്തു പോയിരുന്ന അമ്മ...

ഒറ്റക്കൊമ്പൻ- ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറക്കി

കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറക്കി. ഈസ്റ്റർ...
- Advertisment -

Most Popular

- Advertisement -