Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsചിറയിൻകീഴിൽ ഉറക്കത്തിൽ...

ചിറയിൻകീഴിൽ ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം : ചിറയിൻകീഴിൽ ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു.അഴൂർ ഗ്രാമപഞ്ചായത്തിൽ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് മരിച്ചത് .വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ കുട്ടി കാലില്‍ എന്തോ കടിച്ചുവെന്ന്  മാതാപിതാക്കളോടു പറഞ്ഞു .ഉടന്‍ തന്നെ ഇവര്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ ബോധവൽക്കരണം

മല്ലപ്പള്ളി : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിൻറെ നേതൃത്വത്തിൽ കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. ഹെഡ്മിസ്ട്രസ് എസ് രമദേവി ഉദ്ഘാടനം...

റോഡിൽ വെള്ളക്കെട്ട് : ഹരിപ്പാട് – എടത്വ കെഎസ്ആർടിസി സർവീസുകൾ   നിർത്തി

എടത്വ: ഹരിപ്പാട് - എടത്വ റൂട്ടിലെ വീയപുരം റോഡിൽ ക്രമാതീതമായി വെള്ളം കയറിയതിനാൽ ഹരിപ്പാട് - എടത്വ - തിരുവല്ല കെഎസ്ആർടിസി സർവീസുകൾ  തത്കാലികമായി നിർത്തിവെച്ചതായി കെ എസ് ആർ ടി സി...
- Advertisment -

Most Popular

- Advertisement -