Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് നാളെ...

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും. ബുധനാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് വയനാടും ഇടുക്കിയും ഒഴികെ എല്ലാ ജില്ലകളിലും അത്യുഷ്ണ മുന്നറിയിപ്പ് ഉണ്ട്.മഴ ലഭിക്കുന്നത് വരെ ഉയർന്ന താപനില തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുതായി നിർമിച്ചത് 8 ലക്ഷം കിലോമീറ്ററിലേറെ റോഡ്: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവല്ല: രാജ്യത്ത് 8ലക്ഷം കിലോമീറ്ററിലേറെ റോഡ് പുതുതായി നിർമിച്ചിട്ടുണ്ടെന്നും ഇതിൽ 5000 കിലോമീറ്റർ റോഡും പ്രധാനമന്ത്രിയുടെ റോഡു വികസന പദ്ധതിയിലാണെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കവിയൂർ, കുന്നന്താനം, കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പി...

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:  21 പേർക്ക് പരിക്കേറ്റു

ചെങ്ങന്നൂർ: എം സി റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ...
- Advertisment -

Most Popular

- Advertisement -