Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവ്. കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു.

രാവിലെ കൈയിലെ ആറാം വിരൽ‌ നീക്കം ചെയ്യാനെത്തിയതായിരുന്നു ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ കുട്ടി. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തിയാണ് ആറാം വിരൽ നീക്കം ചെയ്തത്. കുട്ടിയുടെ നാവിനും ആരോ​ഗ്യപരമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാവൂ

തിരുവനന്തപുരം : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ...

കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്

അടൂർ : പറക്കോട്ട് കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്. പറക്കോട് കനാൽ റോഡിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന അപകടത്തിൽ മനേഷ് ശങ്കരപള്ളിയിലിന് (35) ആണ് പരുക്കേറ്റത്. ഓടിക്കൊണ്ടിരുന്ന...
- Advertisment -

Most Popular

- Advertisement -