Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiപീഡന പരാതി...

പീഡന പരാതി : സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസ്

കൊച്ചി : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹ സംവിധായകന്‍ ജോജോ കുരിശിങ്കലിനെതിരെ കേസ്.മോഡലായ യുവതിയെ ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.യുവതി അറിയാതെ അവരുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും, എതിർത്തപ്പോൾ ക്രൂരമായി മർദിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.ണ്ടാഴ്ച മുൻപാണ് യുവതി മരട് പൊലീസിൽ പരാതി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാഫല്യം വന്ധ്യതാ നിവാരണ ക്യാമ്പ് നടന്നു

കൊല്ലം: ലൈഫ് ലൈൻ ഫെർട്ടിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തിൽ കടപ്പാക്കടയിലെ ഫെർട്ടിലിറ്റി സെന്ററിൽ കുട്ടികളില്ലാത്ത ദമ്പതികൾക്കായി സാഫല്യം വന്ധ്യതാ നിവാരണ ക്യാമ്പ് നടന്നു. ക്യാമ്പ്  എം നൗഷാദ് എം എൽ ഏ ഉദ്ഘാടനം ചെയ്തു....

കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ട് സോളാർപ്ലാന്റ് സ്വിച്ച് ഓൺ കർമ്മം

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ​ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച്...
- Advertisment -

Most Popular

- Advertisement -