Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരി നിയുക്ത...

ചങ്ങനാശ്ശേരി നിയുക്ത എംഎല്‍എ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ചങ്ങനാശ്ശേരി: നിയുക്ത എംഎല്‍എ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് നന്ദി പര്യടനം നടത്തുമ്പോഴായിരുന്നു അപകടം. വിനു ജോബ് സഞ്ചരിച്ച ജീപ്പിന് നിയന്ത്രണം നഷ്ടമാവുക ആയിരുന്നു. രണ്ട് കോൺഗ്രസ്‌ പ്രവർത്തകർക്ക് പരിക്കേറ്റു.

വിനു ജോബിന് കാര്യമായ അപകടം ഇല്ല. പരിക്കേറ്റവരെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബ സംഗമവും അവാർഡ് വിതരണവും

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവല്ല മേഖലയുടെ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും കർഷക അവാർഡ് വിതരണവും തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. കുടുംബ സംഗമ ഉത്ഘാടനവും...

എഎപി എംപിമാർ ബിജെപിയിൽ ലയിച്ചത് അംഗീകരിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ

ന്യൂഡൽഹി : ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ രാജ്യസഭാ അദ്ധ്യക്ഷൻ അംഗീകാരം നൽകി.മൂന്നിൽ രണ്ടിലധികം അംഗങ്ങളുടെ പിന്തുണയോടെ ഭരണഘടനയിലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ലയനം. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113...
- Advertisment -

Most Popular

- Advertisement -