Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിദേശ യാത്രകൾക്ക്...

വിദേശ യാത്രകൾക്ക് നികുതി : റിപ്പോർട്ട് തള്ളി പ്രധാനമന്ത്രി

ന്യൂഡൽഹി : വിദേശയാത്രയ്‌ക്ക് നികുതിയെന്ന വാർത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരം റിപ്പോർട്ടുകളിൽ സത്യത്തിന്‍റെ കണിക പോലും ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ​ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി സാമൂഹിക മാധ്യമമായ എക്സിൽ പ്രതികരിച്ചു.

വിദേശയാത്രകൾക്ക് സെസ്സോ അല്ലെങ്കിൽ സർചാർജ്ജോ ചുമത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് സിഎൻബിസിയാണ് റിപ്പോർട്ട് ചെയ്തത്.പ്രധാനമന്ത്രിയുടെ പോസ്റ്റിന് പിന്നാലെ സിഎൻബിസി വാർത്ത പിൻവലിക്കുന്നുവെന്നും തെറ്റായ വാർത്ത നൽകിയതിൽ ഖേദിക്കുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അച്ചടക്ക ലംഘനം : ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു

പത്തനംതിട്ട : സസ്പെൻഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ യു.ഉമേഷിനെ(ഉമേഷ് വള്ളിക്കുന്നിനെ) സംസ്ഥാന പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവിൽ പത്തനംതിട്ട ആറന്മുള...

ചക്കുളത്തുകാവ് പൊങ്കാല: കാർത്തിക സ്തംഭം ഉയർന്നു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, പടക്കം, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ്...
- Advertisment -

Most Popular

- Advertisement -