Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല നഗരസഭയിൽ...

തിരുവല്ല നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം

തിരുവല്ല: നഗരസഭയുടെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ താലൂക്ക് ആശുപത്രിയിൽ നിയുക്ത എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എസ്. ലേഖ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി.വർഗീസ്, നഗരസഭാംഗങ്ങളായ ഫിലിപ്പ് ജോർജ്, ജെനു മാത്യു, ഡോ. ബിഞ്ചു മേരി ജോസഫ്, സുരേഷ്, അനീഷ്, അഞ്ചു ബേബി, ആഷ, ഡിനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി സൗജന്യമായി മെഡിക്കൽ ക്യാമ്പ് നടത്തി

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത്,  നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യമായി നടത്തിയ മെഡിക്കൽ ക്യാമ്പിൻ്റെ ...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തടവുകാർക്കായി സെൽവാർഡ് തുറന്നു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച തടവുകാർക്കുള്ള സെൽ വാർഡി​ന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം. മനോജ് നിർ​വഹിച്ചു. റിമാൻഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങൾക്കായി മറ്റു ജയിലുകളിൽ...
- Advertisment -

Most Popular

- Advertisement -