Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹോര്‍മുസ് കടലിടുക്ക്...

ഹോര്‍മുസ് കടലിടുക്ക് കടന്ന് 11ാമത്തെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഗുജറാത്തില്‍ എത്തി

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് അടച്ച ശേഷം ഹോര്‍മുസ് കടലിടുക്ക് കടന്ന് 11ാമത്തെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഗുജറാത്തില്‍ എത്തി. 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി എന്ന കപ്പലാണ് ഗുജറാത്തിലെ കണ്ട് ലയിലുള്ള ദീന്‍ദയാല്‍ തുറമുഖത്ത് ഇന്ന് എത്തിയത്.

ഖത്തറിലെ റാസ് ലഫാന്‍ ടെര്‍മിനലില്‍ നിന്നാണ് ഈ ചരക്ക് കപ്പല്‍ പുറപ്പെട്ടത്. മെയ് 13ന് ഹോര്‍മുസ് കടന്നെങ്കിലും മെയ് 17നാണ് ഗുജറാത്തില്‍ എത്തിയത്. ഇന്ത്യയുടെ പാചകവാതക വിതരണത്തിലെ ക്ഷാമത്തിന് ഈ കപ്പലിലെ 20000 മെട്രിക് ടണ്‍ പാചകവാതകം താൽക്കാലിക ആശ്വാസമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകനെ അപമാനിച്ചെന്ന് പരാതി : വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു പ്രതിഭ

കായംകുളം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടി മുന്‍ എം എല്‍ എ യു പ്രതിഭ.മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും...

വെമ്പായം ബാർ തീവെപ്പ് ; മരണസംഖ്യ നാലായി

തിരുവനന്തപുരം : വെമ്പായത്തെ ബാറിലുണ്ടായ തീവെപ്പിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ (30)ആണ് മരിച്ചത്. ഇതോടെ കേസിൽ മരിച്ചവരുടെ എണ്ണം നാലായി. രണ്ടാഴ്ച്ച മുൻപ് വെമ്പായം ബാർ...
- Advertisment -

Most Popular

- Advertisement -