Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഎസ് എൻ...

എസ് എൻ ഡിപി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോഴഞ്ചേരി: യോഗത്തിന്റെ സംഘടിത ശക്തിയെ ഒരു അളവുകോൽ വച്ചും അളക്കാൻ മുസ്ലിം ലീഗ് എന്ന രാഷ്ടിയ പാർട്ടിക്കോ സഹോദര സംഘടനകൾക്കോ കഴിയില്ല എന്നും യോഗം ജനറൽ സെക്രട്ടറിയെ സ്പർശിക്കാൻ പോലും അനുവദിക്കില്ല എന്നും  എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് കെ.മോഹൻ ബാബു പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരെ നടന്ന വർഗീയ പരാമർശത്തിൽ പ്രതിഷേധിച്ച് എസ് എൻ ഡി പി കോഴഞ്ചേരി യൂണിയൻ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈ. പ്രസിഡന്റ് വിജയൻ കാക്കനാട് അധ്യക്ഷത വഹിച്ചു.

യൂണിയൻ കൗൺസിലർമാരായ  സോണി പി ഭാസ്കർ, പ്രേംകുമാർ മുളമൂട്ടിൽ, സുഗതൻ പൂവത്തുർ, രാജൻ കുഴിക്കാല, സിനു എസ്. പണിക്കർ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവിന്ദ്രൻ, പെൻഷനേഴ്സ് കൗൺസിൽ യുണിയൻ പ്രസിഡന്റ് മോഹൻദാസ് – നാരങ്ങാനം സെക്രട്ടറി പ്രസന്നൻ, കോഴഞ്ചേരി ടൗൺ ശാഖായോഗം പ്രസിഡന്റ് ഡി. വിജയൻ, സെക്രട്ടറി പ്രസാദ്  എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിലെ വള്ളസദ്യകൾ മാറ്റിവെച്ചു

ആറന്മുള: ആറന്മുളയിലെ വഴിപാട് വള്ളസദ്യയുടെ ഭാഗമായി ഈ മാസം  4, 5  ( ചൊവ്വ, ബുധൻ ) തീയതികളിൽ നടത്താനിരുന്ന വള്ളസദ്യ, കെ എസ് ആർ ടി സി സദ്യ, പെയ്ഡ് സദ്യ...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 ന്

മലപ്പുറം : നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വിജ്ഞാപനം നാളെ നിലവിൽവരും. ജൂൺ രണ്ട് വരെ നാമനിർദേശപത്രിക...
- Advertisment -

Most Popular

- Advertisement -