Tuesday, July 21, 2026
No menu items!

subscribe-youtube-channel

HomeNewsഗൺമാന്‍റെ മർദനം...

ഗൺമാന്‍റെ മർദനം : എസ്പി ഷൗക്കത്തലി അന്വേഷിക്കും

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ആലപ്പുഴയിൽ വച്ചാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് കറുത്ത കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് .ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി.യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ റേഷൻ കടകൾക്ക് അവധി : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻ കട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ നാളത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...

കാലവര്‍ഷം: വൈദ്യുതി അതിവേഗം പുന:സ്ഥാപിക്കുന്നതിന് താലൂക്ക് തല സംഘം രൂപീകരിച്ചു

ആലപ്പുഴ: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കെ.എസ്.ഇ.ബി.യെ സഹായിക്കുന്നതിന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി. റവന്യൂ, ഫയര്‍ ഫോഴ്‌സ്, പി.ഡബ്ല്യൂ.ഡി, എല്‍.എസ്.ജി.ഡി വകുപ്പുകളെ ഉള്‍പ്പെടുത്തി  ദുരന്തനിവാരണ നിയമം 2005 പ്രകാരം താലൂക്ക്...
- Advertisment -

Most Popular

- Advertisement -