Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും മഴക്ക്...

ഇന്നും മഴക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.  രണ്ട് ജില്ലകളിൽ ശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

രണ്ട് ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴയുടെ സാഹചര്യം ശക്തമായി നിലനിൽക്കുന്നത്. ഇത് കാരണം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിലും  മഴ ശക്തമായി തുടരുമെന്ന്  കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്യൂ​ട്ടി​ക്കി​ടെ എ​എ​സ്ഐ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ഡ്യൂ​ട്ടി​ക്കി​ടെ എ​എ​സ്ഐ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് കാ​ര്യാ​ല​യ​ത്തി​ലെ എ.​ജി. സു​നി​ൽ​കു​മാ​ർ(50) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ല്ല പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു...

സിദ്ധാർത്ഥന്‍റെ മരണം: വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളുടെ സസ്പെൻഷൻ  പിൻവലിച്ചതിൽ വിശദീകരണം സമർപ്പിക്കാൻ വിസിയോട് ഗവർണർ ആവശ്യപ്പെട്ടു.വിശദീകരണം തൃപ്തികരമല്ലെങ്കിൽ വിസിയുടെ നടപടി റദ്ദാക്കും സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ...
- Advertisment -

Most Popular

- Advertisement -