Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകോട്ടയം സ്വദേശി...

കോട്ടയം സ്വദേശി ബെംഗളൂരുവിൽ ബലാത്സംഗത്തിന് ഇരയായതായി പരാതി

ബെംഗളൂരു : കോട്ടയം സ്വദേശിയായ 20 കാരി ബെംഗളൂരുവിൽ ബലാത്സംഗത്തിന് ഇരയായതായി പരാതി.മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. കഫെയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് ഇയാൾ പീഡിപ്പിച്ചത്.

ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് യുവതി പരാതിപ്പെടുന്നു. ഡിസിപിക്ക് പരാതി നൽകിയ ശേഷമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.പൊലീസ് സ്റ്റേഷനിൽ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തിയെന്നും മഡിവാള പൊലീസും കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്ക് നിയന്ത്രണം വിട്ട്  റോഡരികിലെ മതിലിൽ ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

കോഴഞ്ചേരി : തെക്കേമലയിൽ ബൈക്ക് നിയന്ത്രണം വിട്ട്  റോഡരികിലെ മതിലിൽ ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം. ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളിയ്ക്ക് സമീപം പേർക്കോട്ട് പടിഞ്ഞാറേ മുറിയിൽ ഒ.എൻ. വർഗീസിൻ്റെയും ജിനിയുടേയും മകൻ...

തിരുവല്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം

തിരുവല്ല:കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി യുടെയും പത്തനംതിട്ട ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലുള്ള പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തിലുള്ള ഉദ്ദ്യോഗാര്‍ഥികള്‍ക്കായി സ്റ്റൈപ്പന്റോടുകൂടി...
- Advertisment -

Most Popular

- Advertisement -