Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiപുൽവാമ ഭീകരാക്രമണത്തിന്റെ...

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു .പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വച്ചാണ് നിരോധിത ഭീകരസംഘടനയായ ‘അൽ ബദർ’ കമാൻഡർ ഹംസ ബുർഹാൻ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

‘ഡോക്ടർ’ എന്നറിയപ്പെടുന്ന ഹംസ ബുർഹാന് ഒന്നിലധികം വെടിയുണ്ടകൾ ഏറ്റു. സംഭവസ്ഥലത്തു വെച്ചു തന്നെ അയാൾ മരിച്ചതായാണ് വിവരം. കശ്മീരിലെ പുൽവാമ സ്വദേശിയായ ഹംസ ബുർഹാനെ 2022-ൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ 40 ലധികം സൈനികരാണ് കൊല്ലപ്പെട്ടത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 19-02-2026 Karunya Plus KN-611

1st Prize ₹1,00,00,000/- PC 785815 (PALAKKAD) Consolation Prize ₹5,000/- PA 785815 PB 785815 PD 785815 PE 785815 PF 785815 PG 785815 PH 785815 PJ 785815 PK 785815...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള   കല്ലന്‍ ഗേറ്റ്  ജൂൺ 26  വൈകിട്ട് ആറ് മണി മുതൽ 27 ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ റെസ്റ്റ് ഹൗസ് ഗേറ്റ് വഴി പോകേണ്ടതാണ്. 
- Advertisment -

Most Popular

- Advertisement -