Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKannurസംസ്ഥാനത്ത് പവർ...

സംസ്ഥാനത്ത് പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട് : വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ : സംസ്ഥാനത്ത് പവർ കട്ടില്ലെന്നും എന്നാൽ പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് .കുറച്ച് ദിവസം കൂടി ഈ പ്രയാസം ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി അഭ്യർഥിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോന്നി : റോഡരികിലെ കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആഞ്ഞിലിക്കുന്ന് വടക്കു പുറം ഭാഗത്തെ റോഡരികിലുള്ള കുളത്തിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കാണപ്പെട്ടത്. ഇവിടെയുള്ള സോഡാ ഫാക്ടറിയിലെ തൊഴിലാളിയുടെ മൃതദേഹമാണ് കാണപ്പെട്ടതെന്ന് സമീപവാസികൾ...

Kerala State Lotteries Results : Summer Bumper Lottery Result

1st Prize Rs.10,00,00,000/- SC 308797 (PAYYANNUR) Consolation Prize Rs.1,00,000/- SA 308797 SB 308797 SD 308797 SE 308797 SG 308797 2nd Prize Rs.50,00,000/- SA 177547 (ERNAKULAM) 3rd Prize Rs.5,00,000/-...
- Advertisment -

Most Popular

- Advertisement -