Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅട്ടപ്പാടി മധു...

അട്ടപ്പാടി മധു വധക്കേസ് : 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

കൊച്ചി : അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തി. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. കുടുംബത്തിന്റെ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.

12 പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്.ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്നത് . മൂന്ന് മാസം തടവ് വിധിച്ചിരുന്ന 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരുണാചലിൽ മിന്നൽ പ്രളയം : അഞ്ച് സൈനികരെ കാണാതായി

ഇറ്റാനഗര്‍ : അരുണാചൽ പ്രദേശിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും അഞ്ച് സൈനികരെ കാണാതായി. രണ്ട് സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോയി .ദിബാങ് വാലി ജില്ലയിൽ പാസു പാനി ആര്‍മി ക്യാമ്പിലാണ് അപകടം .ഏഴ് സൈനികരാണ്...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി. നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ അപ്പീലിൽ വാദം കേട്ട...
- Advertisment -

Most Popular

- Advertisement -