Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ കാട്ടാന...

വയനാട്ടിൽ കാട്ടാന ആക്രമണം : യുവതി മരിച്ചു

വയനാട് : വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു .പുത്തുമല കാശ്മീർ സ്വദേശിനി ജെസ്സിയാണ് മരിച്ചത്.രാവിലെ ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടാന ആക്രമിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ സ്കൂട്ടറിൽ എത്തിയ ദമ്പതികൾ പെടുകയായിരുന്നു. ഷാജിയെ പരുക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോടൻ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത് . ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.ചേർത്തല റെയിൽവേ...

സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ :14 പേർക്ക് പൗരത്വം നൽകി

ന്യൂഡൽഹി: രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്.ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് രാജ്യതലസ്ഥാനത്ത്...
- Advertisment -

Most Popular

- Advertisement -