Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി...

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി .പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച.0 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം സതീശന്റെ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന സതീശൻ ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച്ച നടത്തും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ഉത്രട്ടാതി വള്ളംകളി ജലഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

ആറന്മുള: പമ്പാനദിയുടെ ഓളപ്പരപ്പിൽ ഭക്തിയും പാരമ്പര്യവും തുഴയെറിഞ്ഞ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം. പതിനായിരക്കണക്കിന് ഭക്തരെയും കാണികളെയും സാക്ഷിനിർത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വർണ്ണശബളമായ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ജാതി-മത...

ദേശീയപാത നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടൽ: കരാർ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി പി പ്രസാദ്

ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിനിടയിൽ കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടുന്ന സാഹചര്യത്തിൽ അലംഭാവം തുടരുന്ന കരാർ കമ്പനികൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ചേർത്തല, അരൂർ...
- Advertisment -

Most Popular

- Advertisement -